Evergreen Film Songs
Evergreen Film Songs
  • 4 009
  • 639 720 184
മനതാരിൽ എന്നും | Kaliyil Alpam Karyam Movie Song | K.J Yesudas | Mohanlal | Raveendran Master
Watch മനതാരിൽ എന്നും | Kaliyil Alpam Karyam Movie Song | K.J Yesudas | Mohanlal | Raveendran Master
Movie : Kaliyil Alpam Karyam (1984)
Singer : K.J. Yesudas
Lyrics : Sathyan Anthikkad
Music : Raveendran Master
സരിഗപനിസ സനിപഗരിസ
ആ.....
മനതാരില്‍ എന്നും
പൊന്‍കിനാവും കൊണ്ടു വാ
ഹൃദയേശ്വരീ... മമ ജീവനില്‍
പ്രിയരാഗമായ് വാ
ഹിമബിന്ദുഹാരം ചൂടി
പുലരിപ്പൊന്‍ ചായം പൂശി
ലാസ്യവതിയായ് ദേവി വരുമോ
ഏകാന്തധ്യാനം തീര്‍ക്കാന്‍
കനകനൂപുരം കാണുന്നോ
കളകളാരവം കേള്‍ക്കുന്നോ‌‌
ഹൃദയം പിടയും പുതു ലഹരിയില്‍
മിഴികള്‍ തിരയും തവവദനം
(മനതാരില്‍...)
അമലേ നിന്‍ രൂപം കാണാന്‍
അഭിലാഷമെന്നില്‍ നിറയേ
പാദചലനം കേട്ട കുളിരില്‍
ആലോലമാടി മോഹം
ഇനിയുമെന്നെ നീ പിരിയല്ലേ
ഇനിയൊരിക്കലും പോകല്ലേ
മൃദുലം മൃദുലം തവ നടനം
മധുരം മധുരം മധു വചനം
(മനതാരില്‍...)
☟REACH US ON
Web : www.millenniumaudios.com
Facebook : MillenniumAu...
Twitter : millenniumaudio
Blog : www.millenniumaudios.blogspot.in/
Переглядів: 642

Відео

Doore Doore Sagaram Thedi | ദൂരെ ദൂരെ സാഗരം | Varavelpu Malayalam Movie Song | Mohanlal , Revathi
Переглядів 1,2 тис.14 годин тому
Watch Doore Doore Sagaram Thedi | ദൂരെ ദൂരെ സാഗരം | Varavelpu Malayalam Movie Song | Mohanlal , Revathi Movie - Varavelpu Music Director - Johnson Lyrics - Kaithapram Damodaran Singers - K.S Chithra ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ഈറനായ് നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം മഴനീർത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെ പോലെ നന്മണിച്ചിപ്പിയെ പോലെ...
Muthum Pavizhavum Video Song | Ouseppachan | Vineeth | Kavya Madhavan | Darling Darling
Переглядів 1,1 тис.19 годин тому
Watch Muthum Pavizhavum Video Song | Ouseppachan | Vineeth | Kavya Madhavan | Darling Darling #SRamesanNair #Ouseppachan #SujathaMohan_Hariharan Song - Muthum Pavizhavum Movie - Darling Darling (2000) Movie Director - Rajasenan Lyrics - S Ramesan Nair Music - Ouseppachan Singers - Sujatha Mohan, Hariharan ☟REACH US ON Web : www.millenniumaudios.com Facebook : MillenniumAu... Twitte...
Hey Kurumbe | ഹേയ് കുറുമ്പേ | Geetham Malayalam Movie Song | Mammootty | Geetha | KS Chithra
Переглядів 2 тис.День тому
Watch Hey Kurumbe | ഹേയ് കുറുമ്പേ | Geetham Malayalam Movie Song | Mammootty | Geetha | KS Chithra Music | Raveendran Singer | KS Chithra Writer | Bichu Thirumala ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ ചാഞ്ചക്കംവാ മെല്ലെ ചാഞ്ചാടിവാ തൂമുത്തംതാ ചുണ്ടില്‍ പാലുമ്മതാ തഞ്ചത്തില്‍ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലെ? (ഹേയ്...) കഥയും ചൊല്ലാം കള്ളക്കടവുംകൊള്ളാം കുളിരുംനുള്ളാം കുന്നിക്കുരുവും കിള്ളാം ചിരിയുടെമുത്തല്ലേ മൊഴ...
ചീരപ്പൂവുകൾ | Cheerapoovukal Video Song | Dhanam | Mohanlal | Charmila | KS Chithra | Raveendran
Переглядів 1,1 тис.14 днів тому
Watch ചീരപ്പൂവുകൾ | Cheerapoovukal Video Song | Dhanam | Mohanlal | Charmila | KS Chithra | Raveendran Music: രവീന്ദ്രൻ Lyricist: പി കെ ഗോപി Singer: കെ എസ് ചിത്ര Raaga: യമുനകല്യാണി Film/album: ധനം ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...) തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ മുട്ടിയുരുമ്മിയു...
Varumo Veendum Thrikarthikakal | വരുമോ വീണ്ടും | Ambalavilakku Film Evergreen Song | Madhu
Переглядів 1,7 тис.14 днів тому
Watch Varumo Veendum Thrikarthikakal | വരുമോ വീണ്ടും | Ambalavilakku Film Evergreen Song | Madhu Music: വി ദക്ഷിണാമൂർത്തി Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ് Raaga: സിന്ധുഭൈരവി Film/album: അമ്പലവിളക്ക് വരുമോ വീണ്ടും തൃക്കാർത്തികകൾ വഴിയമ്പലത്തിലെ കൽ‌വിളക്കേ ഒരു മൊട്ടു പോലും വിടർത്തുവാനില്ലാതെ ഇരുളിൽ ഒളിക്കും കൽ വിളക്കേ (വരുമോ....) എത്ര പൊന്നോണങ്ങൾ എത്രയോ ദീവാളികൾ എത്രയോ മംഗല്യ നവരാ...
തേടി തേടി അണഞ്ഞു ഞാൻ | Idanaazhiyil Oru Kalocha Movie Song | Vineeth | K J Yesudas
Переглядів 1 тис.21 день тому
Watch തേടി തേടി അണഞ്ഞു ഞാൻ | Idanaazhiyil Oru Kalocha Movie Song | Vineeth | K J Yesudas #yesudas Directed by Bhadran Music : V Dakshinamoorthy Lyrics :O N V Kurup Singer : K J Yesudas Casting : Vineeth , Karthika Release dates 1 July 1987 ☟REACH US ON Web : www.millenniumaudios.com Facebook : MillenniumAu... Twitter : millenniumaudio Blog : www.millenniumaudios.blogspot...
Sagarangale Padi Unarthiya | സാഗരങ്ങളേ പാടി ഉണര്‍ത്തിയ | Panjagni Malayalam Movie Song | Mohanlal
Переглядів 3,8 тис.21 день тому
Watch Sagarangale Padi Unarthiya | സാഗരങ്ങളേ പാടി ഉണര്‍ത്തിയ | Panjagni Malayalam Movie Song | #Mohanlal #yesudas Song - Saagarangale Music Director - Bombay Ravi Lyrics - O N V Kuruppu Singers - K J Yesudas സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ ആ ആ ആ ആ (സാഗ...
Raaravenu | രാരവേണു ഗോപബാല | Mr.Butler Malayalam Movie Song | Dileep | Ruchitha Prasad
Переглядів 1,4 тис.28 днів тому
Raaravenu | രാരവേണു ഗോപബാല | Mr.Butler Malayalam Movie Song | Dileep | Ruchitha Prasad #malayalam Music: വിദ്യാസാഗർ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ എസ് ചിത്രകല്യാണി മേനോൻ Raaga: ബിലഹരി Film/album: മിസ്റ്റർ ബട്‌ലർ രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ പീലിതരാം ചെറുഗോപിതൊടാം പീതാംബരവും ചാർത...
Devangane Ee Boomiyil | ദേവാംഗനേ നീയീ ഭൂമിയിൽ | Swarnappakshikal Malayalam Movie Song | K J Yesudas
Переглядів 1,3 тис.28 днів тому
Watch Devangane Ee Boomiyil | ദേവാംഗനേ നീയീ ഭൂമിയിൽ | Swarnappakshikal Malayalam Movie Song | K J Yesudas Music: രവീന്ദ്രൻ Lyricist: മുല്ലനേഴി Singer: കെ ജെ യേശുദാസ് Raaga: കല്യാണി Film/album: സ്വർണ്ണപ്പക്ഷികൾ ദേവാംഗനേ.... ദേവാംഗനേ നീയീ ഭൂമിയിൽ എന്റെ രാഗവേണുവിലേതോ സ്വരമാധുരീ ലയമായ് വരൂ ജീവനിൽ താളമായ് ഉണരൂ (ദേവാംഗനേ...) ഈ ലോകസൗന്ദര്യമാകെയെൻ ദേവിയിൽ ഇണങ്ങിനിന്നൂ... നിറഞ്ഞുനിന്നൂ... ആ സർഗ്ഗസംഗീതധാ...
Surabi Yaamangalle | സുരഭീയാമങ്ങളേ...| Sreedharante Onnam Thirumurivu Movie Song | Mammootty
Переглядів 1,4 тис.28 днів тому
Watch Surabi Yaamangalle | സുരഭീയാമങ്ങളേ...| Sreedharante Onnam Thirumurivu Movie Song | Mammootty Music: ശ്യാം Lyricist: ബിച്ചു തിരുമല Singer: കെ എസ് ചിത്ര Film/album: ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഉം..ഉം..ഉം.. ലാ ല ലാ യാമങ്ങളേ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ .. സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ .. സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ സുരഭീയാ...
ദൂരേ മാമലയിൽ | Dhoore Mamalayil | Veendum Malayalam Movie Song | K.J Yesudas | Mammootty | Jayashree
Переглядів 1,3 тис.Місяць тому
Watch ദൂരേ മാമലയിൽ | Dhoore Mamalayil | Veendum Malayalam Movie Song | K.J Yesudas | Mammootty | Jayashree Music: ഔസേപ്പച്ചൻ Lyricist: ഷിബു ചക്രവർത്തി Singer: കെ ജെ യേശുദാസ് Film/album: വീണ്ടും ദൂരേ മാമലയിൽ പൂത്തൊരു ചെമ്പകത്തിൻ പൂവാകെ നുള്ളി പൂമാല കോർക്കുന്നതാരോ ആരോ ആവണിത്തിങ്കളോ (ദൂരേ മാമലയിൽ...) ഉലയാത്ത പൂനിലാ പൂന്തുകിലാൽ ഉടലാകെ മൂടിയ പെൺകിടാവേ മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ താഴത്തു നീയും ...
കാവേരീ പാടാമിനി | Kaaveri Padamini | Raajashilpi | Malayalam Film Song | Mohanlal | K J Yesudas
Переглядів 2 тис.Місяць тому
Watch കാവേരീ പാടാമിനി | Kaaveri Padamini | Raajashilpi | Malayalam Film Song | Mohanlal | K J Yesudas Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര Raaga: ശുദ്ധസാവേരി Film/album: രാജശില്പി ☟REACH US ON Web : www.millenniumaudios.com Facebook : MillenniumAu... Twitter : millenniumaudio Blog : www.millenniumaudios.blogspot.in/
ഏതോ വാർ‍മുകിലിൻ | Etho Varmukilin | Pookkaalam Varavay | Evergreen Malayalam Film Song | Jayaram
Переглядів 2,3 тис.Місяць тому
Watch ഏതോ വാർ‍മുകിലിൻ | Etho Varmukilin | Pookkaalam Varavay | Evergreen Malayalam Film Song | Jayaram Music: ഔസേപ്പച്ചൻ Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Singer: കെ എസ് ചിത്ര Film/album: പൂക്കാലം വരവായി ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2) ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു ( ഏതോ വാർ‍മുകിലിൻ ) നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2) ...
Kaarkuzhalee Thenkuruvi | Kasthooriman Movie Song | Meera Jasmine | Kunchacko Boban
Переглядів 1,6 тис.Місяць тому
Kaarkuzhalee Thenkuruvi | Kasthooriman Movie Song | Meera Jasmine | Kunchacko Boban Movie - Kasthooriman (2003) Director - Lohithadas Music - Ouseppachan Lyricist - Kaithapram Singers - Sujatha Mohan കാർകുഴലീ തേൻ കുരുവീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തി എന്നെ സ്വന്തമാക്കാൻ വരുമെന്ന് (കാർകുഴലീ...) പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും ...
കരയാതെ കണ്ണുറങ്ങ് | Karayaathe Kannurangu | Sagaram Sakshi Movie Song | Mammootty, Sukanya
Переглядів 1,8 тис.Місяць тому
കരയാതെ കണ്ണുറങ്ങ് | Karayaathe Kannurangu | Sagaram Sakshi Movie Song | Mammootty, Sukanya
Ninavinte Kaayalil | നിനവിന്റെ കായലിൽ | Maniyara [1983] | Mammootty | Seema | K J Yesudas
Переглядів 2,1 тис.Місяць тому
Ninavinte Kaayalil | നിനവിന്റെ കായലിൽ | Maniyara [1983] | Mammootty | Seema | K J Yesudas
Devanganangal | ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം| Njan Gandharvan Video Song | K. J Yesudas
Переглядів 1,6 тис.Місяць тому
Devanganangal | ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം| Njan Gandharvan Video Song | K. J Yesudas
Alliyambal Poove | Dada Sahib Movie Video Song | K S Chithra | Mohan Sithara | Mammootty | Kaveri
Переглядів 2,3 тис.Місяць тому
Alliyambal Poove | Dada Sahib Movie Video Song | K S Chithra | Mohan Sithara | Mammootty | Kaveri
Mayamanchalil | മായാമഞ്ചലില്‍ | Ottayal Pattalam Malayalam Movie Song | Mukesh | Madhoo
Переглядів 1,4 тис.Місяць тому
Mayamanchalil | മായാമഞ്ചലില്‍ | Ottayal Pattalam Malayalam Movie Song | Mukesh | Madhoo
Anuraagini Itha En | അനുരാഗിണി ഇതാ എൻ | Evergreen Malayalam Song | Oru Kudakeezhil | K. J. Yesudas
Переглядів 1,5 тис.Місяць тому
Anuraagini Itha En | അനുരാഗിണി ഇതാ എൻ | Evergreen Malayalam Song | Oru Kudakeezhil | K. J. Yesudas
Omal Chiriyo | ഓമൽ ചിരിയോ | Georgettans Pooram Video Song | Dileep | Rajisha Vijayan | #dileep
Переглядів 1,1 тис.2 місяці тому
Omal Chiriyo | ഓമൽ ചിരിയോ | Georgettans Pooram Video Song | Dileep | Rajisha Vijayan | #dileep
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas
Переглядів 3,6 тис.2 місяці тому
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas
ഉണരുമീ ഗാനം | Unarumee Gaanam | Moonnaampakkam Video Song | Thilakan | Ilayaraja | P Padmarajan
Переглядів 1,3 тис.2 місяці тому
ഉണരുമീ ഗാനം | Unarumee Gaanam | Moonnaampakkam Video Song | Thilakan | Ilayaraja | P Padmarajan
കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും | Anubandham | Malayalam Film Song | Mammootty | Seema
Переглядів 2,2 тис.2 місяці тому
കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും | Anubandham | Malayalam Film Song | Mammootty | Seema
മഴമുകിലൊളിവർണ്ണൻ | Mazhamukiloli Varnan | Aabhijathyam Evergreen Film Song | S Janaki | #vishu
Переглядів 9972 місяці тому
മഴമുകിലൊളിവർണ്ണൻ | Mazhamukiloli Varnan | Aabhijathyam Evergreen Film Song | S Janaki | #vishu
രാവില്‍ പൂന്തേന്‍ തേടും | Raavin Poonthen | Naduvazhikal l Mohanlal | Roopini #mohanlal
Переглядів 1,9 тис.2 місяці тому
രാവില്‍ പൂന്തേന്‍ തേടും | Raavin Poonthen | Naduvazhikal l Mohanlal | Roopini #mohanlal
പാതിരാവായി നേരം | Pathiravayi Neram | Vietnam Colony Hit Malayalam Movie Song | Minmini | Mohanlal
Переглядів 4 тис.2 місяці тому
പാതിരാവായി നേരം | Pathiravayi Neram | Vietnam Colony Hit Malayalam Movie Song | Minmini | Mohanlal
Mazhacharum Idavazhiyil | മഴചാറും ഇടവഴിയിൽ | Sameer Video Song | Sivaram | Rasheed Parakkal
Переглядів 6992 місяці тому
Mazhacharum Idavazhiyil | മഴചാറും ഇടവഴിയിൽ | Sameer Video Song | Sivaram | Rasheed Parakkal
Sameer | ജീവന്റെ ജീവനായ് | Jeevante Jeevanay Video Song | Karthik | Sithara Krishnakumar
Переглядів 2,2 тис.2 місяці тому
Sameer | ജീവന്റെ ജീവനായ് | Jeevante Jeevanay Video Song | Karthik | Sithara Krishnakumar

КОМЕНТАРІ

  • @trexer6232
    @trexer6232 51 хвилина тому

    Very good song. Very nostslgic. But visuals very vulgar

  • @rashimohd282
    @rashimohd282 Годину тому

    🤍🤌🏻

  • @sumaammu3700
    @sumaammu3700 Годину тому

    നാളെ, ഇങ്ങനെ, ആവില്ല,

  • @sumaammu3700
    @sumaammu3700 Годину тому

    നാളെ, ഇങ്ങനെ, ആവില്ല,

  • @sumaammu3700
    @sumaammu3700 Годину тому

    ഇന്നത്തെ, തീർന്നു,

  • @satheesh12345
    @satheesh12345 Годину тому

    ഈ പാട്ടൊക്കെ കേട്ടാൽ ഒരു രോമാഞ്ചം ആണ് എപ്പോഴും. രവീന്ദ്രൻ മാഷ്,യേശുദാസ് സാർ, കൈതപ്രം സാർ അതൊരു കോമ്പിനേഷൻ ഇനി ഈ ജന്മം ഉണ്ടാകില്ല.

  • @ajeeshkumar4207
    @ajeeshkumar4207 2 години тому

    Njan2024

  • @jayeshkumar3811
    @jayeshkumar3811 2 години тому

    1986 -2024= 38 വയസ്സുള്ള ഞാനും കേൾക്കുന്നു ഇന്നും,,,26/06/2024💔💔💔

  • @rajnanoufal3206
    @rajnanoufal3206 3 години тому

    Suppar

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 години тому

    Om namasthe nature

  • @user-ig4fy5jo2u
    @user-ig4fy5jo2u 4 години тому

    പാട്ട് കേൾക്കാൻ മനസ്സിന് എന്ത് സുഖം .

  • @sreekumarsn6551
    @sreekumarsn6551 5 годин тому

    ഈ പടത്തിലെ പാട്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല

  • @sumaammu3700
    @sumaammu3700 6 годин тому

    ഇന്ന്, അതിനു, ശേഷം, മുൻ, ആലോചിച്ചത്, അവിടെ, വെച്ച്, ഇതുപോലെ, കേൾക്കുമ്പോൾ, ഞാൻ, അനുഭവുച്ചതു, ഇപ്പോഴും, അത്, ഓർക്കുമ്പോൾ, ഒഎസ്പാടുസങ്കടം, ഉണ്ടാകാറുണ്ട്, താങ്കൾ, അബുവാവ്ക്കുന്നതിനേക്കാൾ, കൂടുതൽ, അപ്പോൾ, ഞാൻ, അനുഭവിക്കുന്നു,

  • @sumaammu3700
    @sumaammu3700 7 годин тому

    എനിക്കു, ഉച്ചക്ക്, ആ, ബ്രീടിംഗ്, എന്റെ, മനസിനെ, വല്ലാതെ, ഉലച്ചു, അനുഭവിക്കുന്ന, വേദനയുടെ, ആക്കo, യവത്രത്തോളം, ഉണ്ടെന്നു, മനസിലായത്,

  • @HiranPR
    @HiranPR 8 годин тому

    Dhe kettukondu ezhuthunnu... Adhi sundharam..❤❤

  • @MUSICLENSS
    @MUSICLENSS 8 годин тому

    Login Kj Yesudas, P Susheela,KS Chithra Aalaapanam Thedum Thaymanam Published by S_Soju Lyrics Recordings Aaalaapanam Thedum Thaaymanam Aaalaapanam Thedum Thaaymanam Vaarilam Pøøve Aaariram Padam Thaarilam Thene Aarirø Aarø Aaalaapanam Thedum Thaaymanam Neeri Neeri Nenjakam Paadum Ragham Thaanam Pallavi Saadhakam Maranna thill Thedum Møøkam Neelaambari Veenayil Idapazhakiya Velayil ømane Athishaya Swara Bindhuvaayy Ennum Ninne Meettam Thane Ettu Paadam Ennum Ninne Meettam Thane Ettu Paadam Oh øhhh øhhh øhhh øhhh Shruthiyidumøru Penmanam Aaalaapanam Thedum Thaaymanam Vaarilam Pøøve Aaariram Padam Thaarilam Thene Aarirø Aarø Aaadhithaalamaayi En Karathalamariyaathe Nee Ennumereyørmmakal Pønnum Thenum Vayambum Tharum Punyameee Jathiswaralaya Bandhanam Dhanyamee Mukha Mana Sugha Sangamam Møunam Pølum Paadum Kaalam Ninnu Thengum Møunam Pølum Paadum Kaalam Ninnu Thengum Oh øhhh øhhh øhhh øhhh Sukhakaramøru Nømbaram Aaalaapanam Thedum Thaaymanam Aaalaapanam Thedum Thaaymanam Vaarilam Pøøve Aaariram Padam Thaarilam Thene Aarirø Aarø Aaalaapanam Thedum Thaaymanam

  • @sikhakannan8817
    @sikhakannan8817 8 годин тому

    ഇപ്പോളും എപ്പോളും ഇഷ്ടമുള്ള പാട്ട് മ്യൂസിക് and lyrics 👍❤️

  • @jasirajachi382
    @jasirajachi382 9 годин тому

    റീൽസ് കണ്ട് തപ്പി വന്നതാണ്. ഈ ഗാനത്തിന് ഇത്ര ഭംഗി ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത് 🥰😊

  • @jayavelsiddha5875
    @jayavelsiddha5875 9 годин тому

    பாட்டு தலைப்பு தமிழ்ல போடலாம் இல்ல இங்கிலீஷ்ல என்ன வேலைக்காரனா கேட்கப் போறேன் அந்த பாட்டு

  • @user-jc1cj1nu8s
    @user-jc1cj1nu8s 11 годин тому

    മമ്മൂക്കയുടെ അമ്മയുടെ ചെറുപ്പം കാണിക്കുന്നത് ആ പുള്ളികാരിയുടെ സിസ്റ്റർ ആണ്

  • @meenabhagavathi4526
    @meenabhagavathi4526 12 годин тому

    എൻറെ ഇഷ്ട ഗാനം ❤❤❤❤❤❤

  • @sumaammu3700
    @sumaammu3700 12 годин тому

    മറന്നു, കിടന്ന, പാട്ടാണ്, ഇത്,

  • @sumaammu3700
    @sumaammu3700 12 годин тому

    ചില, പാട്ടുകൾ, മനസ്സിൽ, തുളച്ചു, കയറും, അങ്ങനെ, ഒന്നാണ്, ഇത്,

  • @sumaammu3700
    @sumaammu3700 12 годин тому

    E, പാട്ടുമായി, എനിക്കു, നല്ല, ബന്ധമുണ്ട്, ഞാനും, ഇതുപോലെ, അന്വേഷണം, തുടരുകയാണ്,

  • @ANSIAN-je9ix
    @ANSIAN-je9ix 14 годин тому

    Super song❤❤

  • @VijayVijay-qc8ds
    @VijayVijay-qc8ds 15 годин тому

    Ever green song ❤❤❤🎉🎉🎉

  • @jenjenny9500
    @jenjenny9500 23 години тому

    Sreevidya's mom is Great Carnatic Singer M.L.Vasantha Kumari

  • @bincyev4236
    @bincyev4236 23 години тому

    ❤️

  • @ajmaltn4269
    @ajmaltn4269 День тому

  • @prakashsreevathsam1003
    @prakashsreevathsam1003 День тому

    My favrt soNg ❤

  • @Chandrankalady
    @Chandrankalady День тому

    2024 ലും ജൂൺ 25 രാത്രി 10 -50 pm ഈ പാട്ട് കേൾക്കുന്ന ഞാൻ

  • @roykvr
    @roykvr День тому

    ua-cam.com/video/xeJN83GiA7U/v-deo.htmlsi=QSmy_xproRWno-XM (ഈ പാട്ടിന്റെ ഹിന്ദി വേർഷൻ )

  • @user-yn8tk1dz5q
    @user-yn8tk1dz5q День тому

    Nostuuuuu❤❤❤❤❤❤

  • @rafeekvaru4848
    @rafeekvaru4848 День тому

    👍

  • @rafeekvaru4848
    @rafeekvaru4848 День тому

    ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ

  • @rafeekvaru4848
    @rafeekvaru4848 День тому

    ❤️

  • @VkBasheer007
    @VkBasheer007 День тому

    ബ്രമാനന്ദൻ എന്ന ഗായകനെ പാടെ അവഗണിച്ചു എത്രയൊ നല്ല പാട്ടുകളാണ്

  • @rudrasha-uo1fh
    @rudrasha-uo1fh День тому

    Super song ❤❤❤❤

  • @susmerasubramanian6682
    @susmerasubramanian6682 День тому

    ❤❤❤

  • @sandeepachu9197
    @sandeepachu9197 День тому

    25.6.24 കേൾക്കുന്ന ഞാൻ 😢

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb День тому

    💛💛💛💛💛💛💛💛💛 Adipoli pattu................🤍🤍🤍🤍🤍🤍🤍🤍🤍

  • @user-ov1go3xd3f
    @user-ov1go3xd3f День тому

    ❤❤❤

  • @noormol5794
    @noormol5794 День тому

    Dasettan ♥️

  • @sooryaratheesh7777
    @sooryaratheesh7777 День тому

    കുട്ടിക്കാലത്ത് ഈ പാട്ട് ചിത്ര ഗീതത്തിൽ പാതി കണ്ടൂ പിന്നെ വർഷങ്ങൾക്കു ശേഷം ഇന്നാണ് full vedio song കാണുന്നത്

  • @vineeshshambhu
    @vineeshshambhu День тому

    "പൊന്നുണ്ണി കണ്ണനു സീമണി കണികാണാൻ മെല്ലെ പോരൂ " അതിന്റെ റേഞ്ച്.. ചിത്ര ചേച്ചി ❤️❤️❤️😘😘😘

  • @darmagaming5417
    @darmagaming5417 День тому

    2024 June 25

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 День тому

    ഈ ഗാനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗം 2-49 മുതൽ 3-11 വരെ😂😂

  • @kannanvt6078
    @kannanvt6078 День тому

    നിറമേഴും കരളിൽ...ബാല്യം ഓർമ❤🥲🌹🌿🖤🎧

  • @JithuAdoor-ob1lk
    @JithuAdoor-ob1lk День тому

    Reel കണ്ടു വന്നതാ എന്ന് പറയാൻ പറഞ്ഞു....❤

  • @k.p.madanagopalan7720
    @k.p.madanagopalan7720 День тому

    ഈ പാട്ട് നായാട്ട് എന്ന ചിത്രത്തിലാണ്. അമി താബ് ബച്ചൻ്റെ സഞ്ജീർ എന്ന ഹിന്ദി ചിത്രത്തിൻ്റെ റീമേക്ക് ആണ്.